Image

പാഠങ്ങളിലെ എഴുതാപ്പുറങ്ങള്‍(കവിത: പ്രൊഫ.ജോയ് ടി. കുഞ്ഞാപ്പു)

പ്രൊഫ.ജോയ് ടി. കുഞ്ഞാപ്പു Published on 11 December, 2013
പാഠങ്ങളിലെ എഴുതാപ്പുറങ്ങള്‍(കവിത: പ്രൊഫ.ജോയ് ടി. കുഞ്ഞാപ്പു)

1

“വിശുദ്ധ നബിയും അലിയും”
എന്ന പാഠം പഠിച്ച്
മൂത്തോരെ വെട്ടിക്കാതെ
പിന്തുടര്‍ന്നു വെട്ടിലായ
പത്തു വയസ്സിന്റെ വ്യഥ
ക്ലാസ്സില്‍ വൈകിയെത്തും
വിരുദ്ധ വിപ്ലവപ്പെരുങ്കായം!


പാഠങ്ങളിലെ എഴുതാപ്പുറങ്ങള്‍(കവിത: പ്രൊഫ.ജോയ് ടി. കുഞ്ഞാപ്പു)
Join WhatsApp News
വിദ്യാധരൻ 2013-12-11 05:48:09
ഒന്നാം പാഠത്തിൽനിന്ന് ഞാൻ 
പഠിച്ചത് വെട്ടിപ്പും വിപ്ലവും 
രണ്ടാം പാഠത്തിൽ നിന്ന് ഞാൻ 
പഠിച്ചത് പിടിച്ചുപറിയാണ് 
മഹാധനം ഉണ്ടാക്കാനുള്ള മാർഗ്ഗമെന്നു 
മൂന്നാം പാഠം കീറികളഞ്ഞു 
പഠിത്തം നിറുത്തി 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക