Image

ഇന്ത്യയില്‍ സ്വവര്‍ഗരതി അനുവദിക്കണമെന്നാവശ്യപ്പെട്ട് യു എസില്‍ പ്രകടനം

Published on 13 December, 2013
ഇന്ത്യയില്‍ സ്വവര്‍ഗരതി അനുവദിക്കണമെന്നാവശ്യപ്പെട്ട് യു എസില്‍ പ്രകടനം
വാഷിംഗ്ടണ്‍: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്നു പ്രഖ്യാപിച്ച ഇന്ത്യന്‍ സുപ്രീം കോടതി വിധിക്കെതിരേ യുഎസില്‍ പ്രതിഷേധം. നോര്‍ത്ത് അമേരിക്കയിലെ ദക്ഷിണേഷ്യന്‍ സംഘടനകളാണ് പ്രതിഷേധവുമായി ഇന്ന് തെരുവിലിറങ്ങുന്നത്. അതേസമയം, ഇന്ത്യന്‍ സുപ്രീംകോടതി വിധിക്കെതിരെ പ്രസ്താവനയുമായി യുഎസ് സര്‍ക്കാരും രംഗത്തുവന്നിട്ടുണ്ട്. 

സ്വവര്‍ഗരതിക്കാരും നപുംസകങ്ങളുമടക്കം എല്ലാവരെയും തുല്യനിലയില്‍ കാണാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് യു.എസ്. വിദേശകാര്യ വക്താവ് ജെന്‍ പാസ്‌കി ആവശ്യപ്പെട്ടു. മനുഷ്യാവകാശങ്ങള്‍ക്കും മൗലികസ്വാതന്ത്ര്യങ്ങള്‍ക്കും യു.എസ്. വലിയ പ്രാധാന്യമാണു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ സ്വവര്‍ഗരതി അനുവദിക്കണമെന്നാവശ്യപ്പെട്ട് യു എസില്‍ പ്രകടനം
Join WhatsApp News
Varughese Mathew 2013-12-13 10:33:01
I support fully the decision of Indian Supreme court to ban this nonsense. People who are supporting homosexuality are on their mental instability. Moreover, as I mentioned before, this immoral act must be wiped out from any society, Indian or American. Those who are supporting this illegal and immoral act, has to remember that, you are acting against the unwritten law of nature,the will of God and therefore the punishment for this is immeasurable.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക