Image

ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2011
ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: കേരളാ കോണ്‍ഗ്രസ്‌ നേതാവും, ഭക്ഷ്യ-സിവല്‍ സപ്ലൈസ്‌ മന്ത്രിയും സര്‍വ്വോപരി കേരളം കണ്ട ഏറ്റവും മികച്ച നിയമസഭാ സാമാജികനുമായ ടി.എം. ജേക്കബിന്റെ അകാല വേര്‍പാടില്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ നാഷണല്‍ സെക്രട്ടറി ഷോളി കുമ്പിളുവേലി ആഗാധമായ ദുഖം രേഖപ്പെടുത്തി. അദ്ദേഹം നടപ്പാക്കിയ പ്രീഡിഗ്രി ബോര്‍ഡ്‌, സംസ്ഥാന ജലനയം എല്ലാ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണമാണെന്നും ഷോളി പറഞ്ഞു.
ടി.എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക