Image

ശിവഗിരി ഗുരുധര്‍മ്മ പ്രചാരണസഭ അരിസോണ യൂണീറ്റ്‌ ഗുരുദേവ സമാധി ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 01 November, 2011
ശിവഗിരി ഗുരുധര്‍മ്മ പ്രചാരണസഭ അരിസോണ യൂണീറ്റ്‌ ഗുരുദേവ സമാധി ആചരിച്ചു
`ജാതിതന്‍ കോമരം തുള്ളും നേരം
ജാതി അതേതെന്നു കേള്‍ക്കും നേരം
ജാതി ഒന്നേ, മതം ഒന്നേ, ദൈവം ഒന്നേ
ജാതിയില്ലേതുമേയില്ലഭേതം'

അരിസോണ: വിശ്വമാനവിക ദര്‍ശനത്തിന്റെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവന്റെ 84-മത്‌ സമാധി ശിവഗിരി ഗുരുധര്‍മ്മ പ്രചാരണസഭ അരിസോണ യൂണീറ്റ്‌ ഒക്‌ടോബര്‍ 29-ന്‌ ശനിയാഴ്‌ച ആചരിച്ചു.

സ്‌പെഷല്‍ പൂജയും ഭജനയും, പ്രഭാഷണവും ഉണ്ടായിരുന്നു. കൂടാതെ www.GDPS.ORG ഉദ്‌ഘാടനം ചെയ്‌തു. അടുത്ത ഭജന നവംബര്‍ 26-ന്‌ നടത്തപ്പെടും. താത്‌പര്യമുള്ളവര്‍ gdosaz@yahoo.com, 480 452 7326, www.GDPS.ORG. ഹരി പീതാംബരന്‍, ശ്രീനി പൊന്നച്ചന്‍ എന്നിവര്‍ അറിയിച്ചതാണിത്‌.
ശിവഗിരി ഗുരുധര്‍മ്മ പ്രചാരണസഭ അരിസോണ യൂണീറ്റ്‌ ഗുരുദേവ സമാധി ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക