Image

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി: ഭാഗം 2)- സിറിയക് സ്‌കറിയ

സിറിയക് സ്‌കറിയ Published on 06 January, 2014
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി: ഭാഗം 2)- സിറിയക് സ്‌കറിയ
കസ്തൂരിരംഗന്‍ ആകാശവീക്ഷണത്തിലൂടെ കണ്ട 123 വില്ലേജുകളില്‍ 60% ഉം ജനവാസകേന്ദ്രങ്ങളാണ്.

ഒരു വകതിരിവില്ലാതെ, മനുഷ്യത്വകാഴ്ചപ്പാടില്ലാതെ പടച്ച നല്‍കിയ ഈ റിപ്പോര്‍ട്ട് ഒരു പക്ഷെ അക്കാഡമിക് വെലലില്‍ നോക്കിയാല്‍ മഹത്തരമാകാം.

ഇത്തരം വിജ്ഞാനങ്ങളാണ് തഴമ്പില്ലാത്ത കൈപ്പത്തിക്കാരായ ബലരാമാനെയും, സതീശനെയും ഉഗ്രപ്രതാപിയായ പ്രതാപനെയുമൊക്കെ വാഗ്മിയും ധിഷണാശാലിയുമൊക്കെ ആക്കുന്നത്.
പ്രായോഗിക സമീപനത്തില്‍ ഒരു പക്ഷെ സംരക്ഷണപദ്ധതിയുടെ അവസാനഘട്ടത്തില്‍ നടപ്പാക്കേണ്ട കാര്യങ്ങളാണ് അവസാനവാക്കായി കസ്തൂരിരംഗന്‍ ഇന്ന് അവതരിപ്പിക്കുന്നത്.
മേല്‍പ്പറഞ്ഞ വസ്തുത മനസ്സിലാക്കുവാന്‍ നിങ്ങലുടെ ശ്രദ്ധ ഞാന്‍ അമേരിക്കയിലേക്ക് ക്ഷണിക്കുകയാണ്.

1983 ല്‍ യുനെസ്‌കോയുടെ WHS ലിസ്റ്റില്‍ സ്ഥാനം പിടിച്ച Natural പ്രദേശമാണ്  Great Smoky Mountains National park നോര്‍ത്ത് കരോളിന സംസ്ഥാനം മുതല്‍ ടെന്നസി വരെ വ്യാപിച്ചുകിടക്കുന്ന 522, 419 ഏക്കര്‍ സ്ഥലമാണഅ ഈ ഭൂപ്രദേശം.

2003 ലെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 9 മില്യണില്‍ കൂടുതല്‍ ടൂറിസ്റ്റും, 11 മില്യണില്‍ കൂടുതല്‍ ടൂറിസ്റ്റ് കടന്നു ചെല്ലുന്ന ഒരു ടൂറിസ്റ്റ് ആകര്‍ഷണം.

പ്രധാന ആകര്‍ഷകങ്ങളാണ് Hiking(850 മൈല്‍സ്),Fishing, Horse back riding, Bicycling, Camping, Observaion deck, Laurel falls Trails  തുടങ്ങിയവ.

 നാഷ്ണല്‍ പാര്‍ക്ക് കണ്‍സര്‍വേഷന്‍ അസ്സോസിയേഷന്റെ 2004 ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ ഏറ്റവും Polluted National Park ആണ് ഈ World Heritage site.

ഇനി നമുക്ക് ഈ പാര്‍ക്കിന്റെ Economic Impacts എന്താണെന്ന് നോക്കാം.
Michigan State University യിലെ Dr. daniel stynes നടത്തിയ പഠനപ്രകാരം ഈ പാര്‍ക്ക് സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ താഴെ പറയും പ്രകാരമാണ്.

1)    പ്രധാന Gateway ആയ  sevier county 1969 ല്‍  5.9 മില്യണ്‍ ഡോളര്‍
 വാണിജ്യമൂല്യം Lodging sector ല്‍ മാത്രം നേടിയപ്പോള്‍ 1999 ആയപ്പോഴേക്കും 105 മില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള Economy ആയി ഇവിടം വളര്‍ന്നു(BEA,REIS Data) എന്തിന് പറയണം! ടൂറിസത്തിന്റെ നാല് സ്ഥലങ്ങളായ ഹോട്ടല്‍, ഭക്ഷണശാലകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, റീട്ടെയ്ല്‍ ട്രേഡ് എന്നീ sectors ഒത്തുചേരുമ്പോള്‍ ഒരു ജില്ലയുടെ 43-50% വരെ ജിഡിപിയെ നിയന്ത്രിക്കുന്ന മേഖലയായി ഈ പ്രദേശം ഇന്ന് നിലകൊള്ളുന്നു.

കൂടുതല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അിറയണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ടേബിലുകളിലൂടെ ഒന്ന് കണ്ണോടിക്കുക.

Table 1. Total Economic Activity in Tourism Industries, 1997 GRSM

 

Sales

($millions)

Jobs

Personal Income

($millions)

Total

Income

($millions)

Value

 Added

($ millions)

Hotels and Lodging places

330

6,499

128

175

196

Eating & Drinking

406

10,915

151

185

214

Recreation/ Entertainment

186

4,781

65

91

96

 Retail Trade

770

21,352

379

481

606

Local Tansp. & Auto

98

1,328

30

46

50

Tourism Industry Total

1,789

44,875

752

979

1,162

Centre 1992-2013

9,856

134,957

3,043

4,667

5,043

percent

18%

33%

25%

21%

23%

GRSM Region consists of six counties: Blount, Cocke and Sevier, TN and Graham, Haywood and Swain, NC.

SOURCE: IMPLAN, 1997 county data files.

Table 2. Total Economic Activity From Tourists, 1977 GRSM Region($ millions)

Sector

Tourism Sales

($ millions)

Jobs

Personal Income

($ millions)

Total Income

($ millions)

Value addes

($ millions)

TI Ratio

Hotels And Lodging places

314

6, 190

122

167

187

90%

Eating & Drinking

203

5, 458

75

92

107

50%

 Recreation/ Entertainment

102

2, 653

36

50

53

54%

 Retail Trade

119

3,313

59

75

94

16%

Local Transp.& Auto

17

245

5

8

8

30%

Total

755

17, 858

297

392

449

 

The TI ratio represents the portion of Sales in a given industry to tourists. Tourism sales in a given industry may be estimated by multiplying the TI ratio in Table 2 by total sales in Table 1.

 

Economic Impact of Park Visitors- The MGM2 model

The money Generation Model(MGM2) is used to estimate spending and economic impacts of park visitors. MGM2 estimates total visitor spending by multiplying the number of visitors(expressed in party nights in the area) by per day/ night spending between day by visitors, campers, and visitors staying in area hotels. Spending is estimated in 12 spending categories and then applied to an input –output model of the area economy to translate spending into associated income and jobs and also to estimate secondary effects (stynes and Prosst, 2000).

There are three primary inputs to the MGM2 model: (1) Visits, (2) Spending, and (3) Multipers.

 

Visits

Great smoky Mts Np reported Just under 10 million recreation visits in 1997 including 487, 780 overnight stays in the park(Table 3). Park visits were convertes to party nights in the area by visitor segment by applying average party size, length of stay and re-entry factors to the visitation and overnight stay data.

 Table 3. Great Smoky Mt.Np park visits, 1997

Visitor Segment

Recreation Visits

Pct of visits

Party Nights in Area

Pct of party nights

Local day trip

1,438, 993

14%

478, 315

12%

NL day trip

2,110, 523

21%

578,183

14%

Motel-IN

10, 758

0%

5,379

0%

Camp-IN

335, 733

3%

123,593

3%

Backcountry

25, 296

0%

53,122

1%

Motel-out

5,276,308

53%

2,428,369

60%

Camp-Out

383,732

4%

196,232

5%

VFR

383,732

4%

205,190

5%

Total

9,965,075

100%

4,068, 383

100%

Park visitor Spent Just over 4 million party nights in the region in 1997. The largest segment(60% party nights) is visitors staying outside the park in hotels, motels, cabins, B&B’s and other commercial lodging(Motel-out). Campers represent 8% of party nights, 5% outside the park and 3% inside.

(തുടരും)
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയോ! (ഒരു കേസ് സ്റ്റഡി: ഭാഗം 2)- സിറിയക് സ്‌കറിയ
Join WhatsApp News
kurian,new york 2014-01-08 13:45:57
Excellent work done by cyriac ....compare and contrast with the American -malayali view point to this critical issue....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക