Image

ഇളയരാജയുടെ ഭാര്യ ജീവ നിര്യാതയായി

Published on 01 November, 2011
ഇളയരാജയുടെ ഭാര്യ ജീവ നിര്യാതയായി
ചെന്നൈ: പ്രശസ്‌ത സംഗീതജ്ഞന്‍ ഇളയരാജയുടെ ഭാര്യ ജീവ (60) നിര്യാതയായി. ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ ഇന്നലെയായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന്‌ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: സംഗീതജ്ഞന്‍ യുവാന്‍ ശങ്കര്‍രാജ, കാര്‍ത്തിക്‌ രാജ, ഭാവതരണി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക