Image

പിള്ളയുടെ ചെലവില്‍ മോഷ്ടാക്കളെല്ലാം പുറത്തുവരും: ജയരാജന്‍

Published on 01 November, 2011
പിള്ളയുടെ ചെലവില്‍ മോഷ്ടാക്കളെല്ലാം പുറത്തുവരും: ജയരാജന്‍
കണ്ണൂര്‍: ജയില്‍ മോചിതനായ ആര്‍. ബാലകൃഷ്‌ണപിള്ളയുടെ ചെലവില്‍ മോഷ്ടാക്കളെല്ലാം ഇപ്പോള്‍ പുറത്തുവരുമെന്ന്‌ സി.പി.എം സംസ്ഥാനസമിതി അംഗം എം.വി. ജയരാജന്‍ ആരോപിച്ചു. പിള്ള ജയില്‍മോചിതനായിട്ടും ആശുപത്രിയില്‍ തുടരുന്ന കുറ്റബോധംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പ സര്‍ക്കാര്‍ വെറുതെവിട്ടാലും ജനങ്ങളുടെ മുന്നില്‍ പിള്ള കുറ്റവാളിതന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക