Image

സാറാ ജോസഫ് ആം ആദ്മിയില്‍ ചേര്‍ന്നു

Published on 10 January, 2014
സാറാ ജോസഫ് ആം ആദ്മിയില്‍ ചേര്‍ന്നു
തൃശൂര്‍ : പ്രശസ്ത എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഞായാറാഴ്ച ആം ആദ്മി പാര്‍ട്ടിയില്‍ അംഗത്വമെടുക്കുമെന്ന് സാറാ ജോസഫ് പറഞ്ഞു.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് ഭരണം നടത്താനുള്ള ആം ആദ്മിയുടെ ആത്മാര്‍ത്ഥതയാണ് തന്നെ ആകര്‍ഷിച്ചതെന്ന് സാറാ ജോസഫ് പറഞ്ഞു. ജനങ്ങളോട് യാതൊരു തരത്തിലുമുള്ള പ്രതിബദ്ധതയില്ലാത്തവരായി മുഖ്യാധാരരാഷ്ട്രീപ്രസ്ഥാനങ്ങള്‍ മാറിയെന്നും വോട്ടിന് മാത്രമാണ് അവര്‍ ജനങ്ങളെ തേടിവരുന്നതെന്നും സാറാ ജോസഫ് കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
Karoor soman 2014-01-10 14:07:31
Coingragulations to Ms.Sarah Joseph.  The present system will not result in any way. People have fed up with the present burocracy in India. In one move, we have helped to create the biggest indepednent movement.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക