Image

കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു

Published on 02 November, 2011
കടബാധ്യത: വയനാട്ടില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തു
കല്‍പ്പറ്റ: കടബാധ്യത മൂലം വീണ്ടും ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്‌തു. മൊതക്കര മല്ലിശേരികുന്നില്‍ സി.പി.ശശിധരനെയാണ്‌ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. കകര്‍ഷകനായ ശശിധരന്‍ വിവിധ ബാങ്കുകളില്‍ നിന്നായി മൂന്ന്‌ ലക്ഷം രൂപയോളം കടമെടുത്തിട്ടുണ്ടായിരുന്നുവെന്നാണ്‌ വിവരം. മൃതദേഹത്തിനരികില്‍ നിന്ന്‌ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക