Image

ടി.എം. ജേക്കബിന്‌ പകരം മന്ത്രി ഉടനില്ല

Published on 02 November, 2011
ടി.എം. ജേക്കബിന്‌ പകരം മന്ത്രി ഉടനില്ല
തിരുവനന്തപുരം: അന്തരിച്ച കേരളാ കോണ്‍ഗ്രസ്‌ നേതാവ്‌ ടി.എം. ജേക്കബിന്‌ പകരം മന്ത്രിയെ ഇപ്പോള്‍ നല്‍കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചു. പിറവം മണ്‌ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞതിനുശേഷം മന്ത്രിസ്ഥാനം നല്‍കിയാല്‍ മതിയെന്നാണ്‌ കോര്‍-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം.

മുന്നണിക്ക്‌ ദോഷമാകുന്ന പ്രസ്‌താവനകള്‍ വിലക്കണമെന്നും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക