Image

ലൂപ്പസ്‌ രോഗം മാരകം; പെട്ടെന്ന്‌ മരണം സംഭവിക്കാത്തത്‌

Published on 20 January, 2014
ലൂപ്പസ്‌ രോഗം മാരകം; പെട്ടെന്ന്‌ മരണം സംഭവിക്കാത്തത്‌
തിരുവനന്തപുരം: സുനന്ദ പുഷ്‌കറിനുണ്ടായിരുന്ന ലൂപ്പസ്‌ രോഗം മനുഷ്യരില്‍ ഉണ്ടാകുന്നതില്‍ വെച്ച്‌ ഏറ്റവും മാരകമാണെന്നും എന്നാല്‍ പെട്ടെന്ന്‌ മരണം സംഭവിക്കില്ലെന്നും ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.

പൂര്‍ണമായി ചികിത്സിച്ചു മാറ്റാന്‍ പറ്റാത്തതാണ്‌ ഈ രോഗം. ശരീരത്തിന്റെ ഏതു ഭാഗത്തെയും ഏത്‌ അവയവത്തെയും ലൂപ്പസ്‌ ആക്രമിക്കാം. ആറു മാസം മുതല്‍ വര്‍ഷങ്ങളോളം ഈ രോഗം നിലനില്‍ക്കും. ചികിത്സയ്‌ക്കനുസരിച്ച്‌ ആയുസ്‌ നീട്ടിക്കൊണ്ടുപോകാം.

ശരീരത്തെ ആക്രമിക്കുന്ന വിവിധ രോഗാണുക്കളെപ്പോലെയുള്ള പ്രതിരോധകോശങ്ങള്‍ ഉല്‌പാദിപ്പിക്കുകയാണ്‌ ലൂപ്പസ്‌ ചെയ്യുന്നത്‌. യഥാര്‍ത്ഥ പ്രതിരോധകോശങ്ങള്‍ക്ക്‌ രോഗാണുക്കളെയും ഈ വ്യാജകോശങ്ങളെയും തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ട്‌ ശരീരത്തിന്റെ പ്രതിരോധ ശേഷി വീണ്ടെടുക്കാനാവില്ല. ഈ വ്യാജകോശങ്ങളാണ്‌ സന്ധിവീക്കം, ശരീരവേദന തുടങ്ങിയവ സൃഷ്ടിക്കുന്നത്‌.

ചിലപ്പോള്‍ തീരെ സുഖമില്ലാത്ത അവസ്ഥ, അതല്ലെങ്കില്‍ നല്ല ആരോഗ്യമുള്ള സ്ഥിതി. ലൂപ്പസ്‌ രോഗമുള്ളവരില്‍ ഈ മാറി മറിച്ചിലുകളുണ്ടാവാം.

ലൂപ്പസ്‌ പകരുന്നതല്ല. ആരില്‍നിന്നും നിങ്ങളെ ഇത്‌ ബാധിക്കുകയില്ല. നിങ്ങളില്‍നിന്ന്‌ ആര്‍ക്കും ഇത്‌ പകരുകയുമില്ല. കാന്‍സര്‍ പോലെയല്ല ഇത്‌. ക്യാന്‍സറില്‍ അസാധാരണമായ കോശവളര്‍ച്ചയുണ്ടാകുന്‌പോള്‍ ലൂപ്പസില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കുന്ന തരത്തിലുള്ള കോശങ്ങളുണ്ടാകുന്നു.

ലോകത്ത്‌ അര കോടിയോളം പേര്‍ ഏതെങ്കിലും തരത്തിലുള്ള ലൂപ്പസിന്‌ അടിമകളാണ്‌. നല്ല പ്രായത്തിലുള്ള അതായത്‌ 15 മുതല്‍ 44 വരെ പ്രായമുള്ള സ്‌ത്രീകളെയാണ്‌ ഈ രോഗം കൂടുതലായി ബാധിക്കുന്നത്‌. വെള്ളക്കാരുടെ മൂന്നിരട്ടി മറ്റുള്ളവര്‍ക്ക്‌ ഈ രോഗം വരാം. എന്നാലും ആരും ലൂപ്പസിന്‌ അതീതരല്ല.

അമേരിക്കയില്‍ ശരാശരി 15 ലക്ഷം പേര്‍ ലൂപ്പസിന്‌ അടിമകളാണ്‌. എന്നാല്‍ അതിലേറെ പേര്‍ക്ക്‌ രോഗമുണ്ടാകാം. അവര്‍ അറിയുന്നില്ലെന്നമാത്രം. പ്രതിവര്‍ഷം 16,000 പേര്‍ പുതുതായി ചികിത്സ തേടിയെത്തുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

Barry Minkow Tiffany Outlet UK is a nation unto himself. This man is an incorrigible trickster. There are no Tiffany Earrings murky schemes he has not dipped into. Tiffany Charms Outlet Yet he has fooled everybody for so long due to endorsement of media. They built him up first as a wonder boy and later when his kingdom of falsehood crumbled and he went to jail, they were again taken in by his crocodile tears of repentance and accepted his new avatar of fraud buster, post his jail term. Trendy clothes and accessories usually come with steep price tags. Also, you may have to buy new stuff as soon as the craze subsides. It's due to these things that being fashionable can be an undertaking which is very expensive. Generally, the type of mens shirts that you wear will make a difference on the type of impression that you give. For the most part, people should dress to impress especially if they know someone important will be at the wedding. In addition, the type of mens suits that you wear also makes Pandora Beads outlet a difference in the way that people see you. Ok, you might Swarovski Colliers not be ready to pop the big question yet so what about other types of Discount jewellery? Looking for a special Birthday present or a gift that says; 'you're the only girl for me'? At very formal weddings ushers may be expected to escort single female guests to their seats. Unless the guest is elderly, this may however appear overly chivalrous. I explained to him that as all opal is different and that it comes in several types from different parts of Australia then you must develop a special knowledge to really understand it. Then as a cutter and polisher of these stones I have gained years and years of knowledge of opal's intricacies from such intimate work with it. To refurbish Tiffany Charms UK his image (or whatever left of it) and to redeem himself, he became a minister and a fighter out to root out fraud. Media once again swallowed the story of Swarovski Charms born-again Pastor Minkow hook line and sinker. As an icing on the cake, he pretended to help FBI and started a company that supposedly busted fraudulent companies. Again, anything that captures memories of the time you've spent with your guy - a video of the two of you, pictures, gifts - birthday presents, valentine day presents, Christmas gifts, and many special memories you hold from your first date can be your starters.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക