Image

പിറവത്ത് മത്സരിക്കാനില്ലെന്ന് ജോണി നെല്ലൂര്‍

Published on 03 November, 2011
പിറവത്ത് മത്സരിക്കാനില്ലെന്ന് ജോണി നെല്ലൂര്‍
കൊച്ചി: മന്ത്രി ടി.എം ജേക്കബിന്റെ മരണത്തെ തുടര്‍ന്നു നടക്കുന്ന പിറവം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ജോണി നെല്ലൂര്‍ പ്രസ്താവിച്ചു. യു.ഡി.എഫുമായി ആലോചിക്കാതെ തീരുമാനമെടുക്കില്ല. സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യന്‍ അനൂപ് ജേക്കബ് തന്നെയാണ്. പാര്‍ട്ടിയ്ക്ക് നേതൃത്വം നല്‍കാനാണ് തീരുമാനമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക