കുവൈറ്റ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ
ഇടവകദിനം, പെരുന്നാള്‍ എന്നിവയോടനുബന്ധിച്ച് കുവൈറ്റിലെത്തിയ മലങ്കര
ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കല്‍ക്കത്ത ഭദ്രാസനത്തിന് കീഴിലുള്ള ഭിലായ്
സെന്റ് തോമസ് മിഷന് വൈസ് പ്രസിഡന്റും കുവൈറ്റ് മഹാ ഇടവക
മുന്വികാരിയുമായിരുന്ന വെരി റവ. ഗീവര്‍ഗീസ് റമ്പാന് കുവൈറ്റ്
വിമാനത്താവളത്തില്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി.