Image

ലോക്പാല്‍ ബില്‍ : കോണ്‍ഗ്രസിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ഹസാരെ

Published on 04 November, 2011
ലോക്പാല്‍ ബില്‍ : കോണ്‍ഗ്രസിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ഹസാരെ
ന്യൂഡല്‍ഹി : ശീതകാലസമ്മേളനത്തിനിടെ ജന്‍ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് ഗാന്ധിയന്‍ അണ്ണാഹസാരെ പ്രസ്താവിച്ചു.

അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലായിരിക്കും അഴിമതി വിരുദ്ധ ക്യാമ്പയിനും കോണ്‍ഗ്രസിനെതിരെയുള്ള പ്രക്ഷോഭങ്ങളും നടത്തുകയെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക