Image

കഥാനായകന്‍ -31(നോവല്‍ : കാരൂര്‍ സോമന്‍)

കാരൂര്‍ സോമന്‍ Published on 07 February, 2014
കഥാനായകന്‍ -31(നോവല്‍ : കാരൂര്‍ സോമന്‍)
അധ്യായം മുപ്പത്തിയൊന്ന്

ജീവിതത്തില്‍ വീണ്ടും വീണ്ടും അത്ഭുതങ്ങളാണ് സംഭവിക്കുന്നതെന്നു സോമനു തോന്നി. ഓരോ വീഴ്ചകള്‍ക്കു ശേഷവും പാപമോചനത്തിന്റെ പുനര്‍ജനികള്‍ തനിക്കുമുന്നില്‍ പ്രത്യക്ഷമാകുകയാണ്. തിരിച്ചുപോക്ക് പ്രതീക്ഷിച്ചാണ് രാജിവിനെ തേടിയെത്തിയത്. ഇവിടെ ഹൃദയം തുറന്നുവച്ച പഴയ കൂട്ടുകാരന്‍. നല്ല ഓര്‍മപോലുമില്ല രാജുവിനെക്കുറിച്ച്. കളിയും ചിരിയുമായി നടന്ന ഒരു കുട്ടിയുടെ മങ്ങിയ മുഖം മാത്രമെ രാജുവിനെ കാണാന്‍ വരുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ.


കഥാനായകന്‍ -31(നോവല്‍ : കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക