Image

മുണ്ടേത്ത്‌ തങ്കമ്മ നിര്യാതയായി

ജോര്‍ജ്‌ ജോണ്‍ Published on 05 November, 2011
മുണ്ടേത്ത്‌ തങ്കമ്മ നിര്യാതയായി
വയലത്തല: മുണ്ടേത്ത്‌ പരേതനായ പി.കെ.തോമസിന്റെ (തൊമ്മിസാര്‍) ഭാര്യ തങ്കമ്മ (99) നിര്യാതയായി. സംസ്‌കാരം നാളെ രണ്‌ടിന്‌ വയലത്തല സെന്റ്‌ മേരീസ്‌ മലങ്കര കത്തോലിക്കാ പള്ളിയില്‍. പരേത ഓമല്ലൂര്‍ പകലോമറ്റം വടക്കേടത്ത്‌ കുടുംബാംഗമാണ്‌. മക്കള്‍: ത്രേസ്യാമ്മ (റിട്ടയേഡ്‌ അധ്യാപിക), എം.ടി. അച്ചന്‍കുഞ്ഞ്‌ (റിട്ടയേഡ്‌ എച്ച്‌എം, റ്റിറ്റിഐ മൈലപ്ര), ബാബു, മോനിയ്‌ക്കാമ്മ, റോസമ്മ, ലൈസാമ്മ, ജോര്‍ജ്‌ മുണേ്‌ടത്ത്‌ (ജര്‍മനി), ജോസഫ്‌ തോമസ്‌ (മാനേജര്‍ മിനി മുത്തൂറ്റ്‌, പനമ്പള്ളി നഗര്‍), ഓമന (ദോഹ). മരുമക്കള്‍: ജോര്‍ജുകുട്ടി വാടാപ്പറമ്പില്‍, അന്നമ്മ വര്‍ഗീസ്‌ (റിട്ടയേഡ്‌ അധ്യാപിക, റ്റിറ്റിഐ മൈലപ്ര), ശോശാമ്മ (റിട്ടയേഡ്‌ എച്ച്‌എം), എന്‍.എം. തോമസ്‌, ഡോ. സി.സി. ജാക്‌സണ്‍, അഡ്വ. തോമസ്‌ ജോര്‍ജ്‌ ശങ്കരത്തില്‍, റോസമ്മ (ജര്‍മനി), ഉഷ, റ്റി. തോമസ്‌ മുണ്‌ടപ്പള്ളി (ദോഹ).
മുണ്ടേത്ത്‌ തങ്കമ്മ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക