Image

പാപ്പച്ചന്‍ സ്‌കറിയ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 06 November, 2011
പാപ്പച്ചന്‍ സ്‌കറിയ നിര്യാതനായി
സ്‌കോക്കി (ഷിക്കാഗോ): പത്തനംതിട്ട ഓമല്ലൂര്‍ മുള്ളനിക്കാട്‌ ആരംപുളിനില്‍ക്കുന്നതില്‍ പാപ്പച്ചന്‍ സ്‌കറിയ (57) നിര്യാതനായി. ഭാര്യ: സാലി പാപ്പച്ചന്‍. മകന്‍: അജു പാപ്പച്ചന്‍. മകള്‍: ആന്‍ജി ജോണ്‍. മരുമകന്‍: രെന്‍ജു ജോണ്‍. കൊച്ചുമകള്‍: ലയാ ജോണ്‍.

സഹോദരങ്ങള്‍: എ.എസ്‌. വര്‍ഗീസ്‌ (ലിന്‍കന്‍വുഡ്‌), സ്‌കറിയാ തോമസ്‌ (മോര്‍ട്ടന്‍ഗ്രോവ്‌), മോളി ഇടിക്കുള (കോന്നി), സ്‌കറിയാ രാജു (ഓമല്ലൂര്‍), സ്‌കറിയാ ബാബുജി (മോര്‍ട്ടണ്‍ഗ്രോവ്‌), സണ്ണി സ്‌കറിയാ (മോര്‍ട്ടണ്‍ഗ്രോവ്‌), ജോബ്‌ സ്‌കറിയ (ഡാളസ്‌).

നവംബര്‍ 9-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ കൊളോണിയല്‍ വോജചവ്‌സ്‌കി ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ (8025 ഡബ്ല്യു ഗോള്‍ഫ്‌ റോഡ്‌, നൈല്‍സ്‌, ഐ.എല്‍. ഫോണ്‍: 847 581 0536) വെയ്‌ക്ക്‌ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു.

സംസ്‌കാര ശുശ്രൂഷ നവംബര്‍ 10-ന്‌ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ ഓക്‌ലോണ്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ചും (St.Marys Orthodox Church, 6801, W 96th Street, Oaklawn, IL 60453) തുടര്‍ന്ന്‌ നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍ വെച്ച്‌ സംസ്‌കാരവും നടത്തുന്നതാണ്‌. കുടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി സ്‌കറിയ (847 602 4826).
പാപ്പച്ചന്‍ സ്‌കറിയ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക