Image

കലാവേദി മാഗസിന്‍ പ്രകാശനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 07 November, 2011
കലാവേദി മാഗസിന്‍ പ്രകാശനം ചെയ്‌തു
കേരളത്തിലും അമേരിക്കയിലും കലാ-സാംസ്‌കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന കലാവേദിയുടെ അച്ചടി പ്രസിദ്ധീകരണമായ കലാവേദി മാഗസിന്‍ ഇന്‍ഡ്യ പ്രസ്‌ ക്ലബ്ബിന്റെ ദേശീയ സമ്മേളനത്തില്‍ വച്ച്‌ ചലച്ചിത്ര സംവിധായകന്‍ ശരത്‌, നടന്‍ തമ്പി ആന്റണിക്ക്‌ നല്‍കിക്കൊണ്ട്‌ പ്രകാശനം നിര്‍വ്വഹിച്ചു.

ത്രൈമാസികയായി പ്രസിദ്ധീകരിക്കുന്ന മാഗസിനില്‍ കഥകളും, കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുവാന്‍ ബന്ധപ്പെടുക. info@kalavedionline.com, Mobile 917 353 1379. www.kalavedionline.com
കലാവേദി മാഗസിന്‍ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക