പന്തളം: ഐരാണികുഴി പുലിമുഖത്തറ വീട്ടല്‍ രാജന് വര്‍ഗീസിന്റെ ഭാര്യ ഓമന രാജന് (48)
നവംബര്‍ അഞ്ചാംതീയതി നിര്യാതയായി.
മക്കള്‍: ഡോ. റോജോ രാജ്, റോഷന് രാജ്.
പരേത കുഴിക്കാല വട്ടമോടില്കുടുംബാംഗമാണ്.
സഹോദരങ്ങള്‍: പി.ഏ. മത്തായി,
പാസ്റ്റര്‍ ഏബ്രഹാം വര്‍ഗീസ് (ഹൂസ്റ്റണ്‍), ടോമ ഏബ്രഹാം (ഷുഗര്‍ലാന്റ് സിറ്റി
കൗണ്‍സില്‍ മെമ്പര്‍, ഹൂസ്റ്റണ്‍), പി.ഏ. ഏബ്രഹാം, ജയിംസ്, ജോസ്, കുഞ്ഞുമോള്‍,
റോസമ്മ എന്നിവരാണ്. സംസ്കാരം നവംബര്‍ 9-ന് രാവിലെ നടക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ഏബ്രഹാം വര്‍ഗീസ് (832 289 9724).