Image

ഫാ. ഷേബാലിയുടെ സഹോദരന്‍ ഏബ്രഹാം വര്‍ഗീസ് ഡല്ഹിയില്‍ നിര്യാതനായി

Published on 01 March, 2014
ഫാ. ഷേബാലിയുടെ സഹോദരന്‍ ഏബ്രഹാം വര്‍ഗീസ് ഡല്ഹിയില്‍ നിര്യാതനായി
അടൂര്‍: ആനന്ദപ്പള്ളി തിരുവിനാല്‍ പരേതനായ ടി.ജി. വര്‍ഗീസിന്റെ പുത്രന്‍ ഏബ്രഹാം വര്‍ഗീസ് (എന്‍ജിനീയര്‍ 55) ഡല്‍ഹിയില്‍ നിര്യാതനായി. ഗോവാ എസ്.റ്റി.പി ലിമിറ്റഡില്‍ കണ്‍സള്‍ട്ടന്റും നാസിക്ക് കിഷോര്‍ പോളിയൂറിത്തീന്‍ ലിമിറ്റഡ് പാര്‍ട്ട്ണറുമായിരുന്നു.

സംസ്‌കാരം ചൊവ്വാഴ്ച 2 ന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം തട്ട സെന്റ് ജോര്‍ജ് കാതോലിക്കേറ്റ് സിംഹാസനപ്പള്ളിയില്‍.

ഭാര്യ: സുജാ ഏബ്രഹാം. മക്കള്‍: സച്ചിന്‍, സഞ്‌ജേയ്. മാതാവ്: ശോശാമ്മ ഗീവര്‍ഗീസ്

സഹോദരങ്ങള്‍: ജേക്കബ് വര്‍ഗീസ് (മസ്‌കറ്റ്), ജോര്‍ജ് വര്‍ഗീസ്, ഫാ. ഷേബാലി (സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവക, ടീനെക്ക്, ന്യൂജേഴ്‌സി).

നാസിക്ക് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആദ്യകാലപ്രവര്‍ത്തകരില്‍ ഒരാളായിരുന്ന പരേതന്‍ ഹോക്കി സ്‌റ്റേറ്റ് പ്‌ളയറുമായിരുന്നു.
ഫാ. ഷേബാലിയുടെ സഹോദരന്‍ ഏബ്രഹാം വര്‍ഗീസ് ഡല്ഹിയില്‍ നിര്യാതനായി
Join WhatsApp News
George TThumpayil 2014-03-01 13:26:07
Respected Shebaly Achen,  Our condolences.  Our prayers are with you, your family and the departed soul.  George Thumpayil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക