Image

എക്‌സ്‌ റേ (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)

Published on 08 November, 2011
എക്‌സ്‌ റേ (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)
1895 നവംബര്‍ 8 ന്‌ ജര്‍മന്‍ ശാസ്‌ത്രജ്ഞന്‍ വില്‍ഹെം കൊണ്‍ഹാദ്‌ ഹൊന്‍കന്‍ വൈദ്യുതീ പരീക്ഷണങ്ങളില്‍ക്കിടയില്‍ എക്‌സ്‌റേ കണ്ടുപിടിച്ചു.
മലയാളിപ്പ്രവാസാവസരവാദത്തിന്‍
ഇരുളറകളിന്നൊളിത്താവളങ്ങളില്‍
തുളച്ചേറും
രശ്‌മിയെവിടേ?

On November 8, 1895, German physics professor Wilhelm Röntgen stumbled on X-rays while experimenting with Lenard and Crookes tubes. Röntgen referred to the radiation as “X”, to indicate that it was an unknown type of radiation. The name stuck, although (over Röntgen’s great objections) many of his colleagues suggested calling them Röntgen rays. Röntgen received the first Nobel Prize in Physics for his discovery.
എക്‌സ്‌ റേ (നാലു വാക്ക്‌: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക