മയാമി (ഫ്ളോറിഡാ): കോട്ടയത്ത് ചോക്കംപറമ്പില്
ഗ്രേസ് നിവാസില്‍ , ദിലീപ് വര്‍ഗ്ഗീസിന്റെയും ബ്ലെസ്സി വര്‍ഗ്ഗീസിന്റെയും
ഏകമകള്‍ ദിയവര്ഗ്ഗീസ് (ഒന്നരവയസ്സ്), നവംബര്‍ 7 തിങ്കളാഴ്ച മയാമിയില്‍
നിര്യാതയായി.
ശവസംസ്ക്കാരം ഫോര്‍ട്ട് ലോടര്ലെയ്ലിലുള്ള ഫോറസ്റ്റ് ലോണ്‍
ഫ്യൂണറല്‍ ഹോമില്‍ നവംബര്‍ 11-ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക്.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക്, ഹോളിവുഡ് സെന്റ് ഗ്രീഗോറിയോസ്സ്
ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പൊതുദര്‍ശനവും, തുടര്‍ന്ന് വികാരി ഫാ:
ജോര്‍ജ്ജ് ജോണിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ ശവസംസ്ക്കാര ശുശ്രൂഷയും
നടത്തപ്പെടുന്നതാണ്.