Image

വസന്തത്തിന്റെ പുതു നാമ്പുകളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു..

Published on 15 March, 2014
വസന്തത്തിന്റെ പുതു നാമ്പുകളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു..
ന്യൂയോര്‍ക്ക്: വസന്തത്തിന്റെ പുതു നാമ്പുകളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു ബോം ടി.വി-മലയാളം ഐ.പി.ടി.വി പുതിയ വിഭവങ്ങളും പുത്തന്‍ ഓഫറുകളുമായി രംഗത്ത്.

മലയാളത്തിലെ എല്ലാ ചാനലുകളും ഇപ്പോള്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സ്വീകരണ മുറിയില്‍ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയോടെയാണ് ലഭ്യമാക്കുന്നത്.  ഏറ്റവും നല്ല ക്വാളിറ്റി, ഏറ്റവും നല്ല സ്ട്രീമിംഗ് സംവിധാനം എന്നിവയോട് കൂടിയ ഈ പുതിയ  പാക്കേജുകള്‍  ഒരു പുത്തന്‍ ഉണര്‍വോടെ അമേരിക്കന്‍ മലയാളീകള്‍ സ്വന്തമാക്കും എന്ന പൂര്‍ണ വിശ്വാസമുണ്ടെന്ന് ഇതിന്റെ ഭാരവാഹികള്‍ പറഞ്ഞു.

മലയാളം ചാനലുകളൂടെ മാസ്മരിക ലോകം തുറക്കുന്ന പാക്കേജുകള്‍എടുക്കാന്‍ ഇത് മികച്ച സമയം.

താഴെപ്പറയുന്ന പാക്കേജുകളാണു വിവിധ ആനുകൂല്യങ്ങളോടെ ഇപ്പോള്‍ ലഭ്യമാവുക.

ഏഷ്യാനെറ്റ് ഗോള്‍ഡ് പാക്കേജ് അല്ലെങ്കില്‍ ഏഷ്യാനെറ്റ്മഴവില്‍ പാക്കേജ് അല്ലെങ്കില്‍ ഡയമണ്ട് പാക്കേജ്  ഒരു വര്‍ഷത്തേക്ക് മുന്‍കൂര്‍ ഏടുക്കുന്നയാള്‍ക്ക് താഴെ പറയുന്ന ആനുകൂല്യങ്ങളിലൊന്നു ലഭിക്കും.

രണ്ടു മാസത്തെ സൗജന്യ സര്‍വീസ് അല്ലെങ്കില്‍ സൗജന്യമായി എം. ബോക്‌സ്.  ഏപ്രില്‍ 30 വരെ ഈ ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്

24.99 പാക്കേജിനുള്ള തുക ആറു മാസത്തേക്കു ഒരുമിച്ചു നല്‍കുന്നവര്‍ക്ക് 29.99 ന്റെ പാക്കേജ് ലഭ്യമാവും. ആറു മാസം കഴിയുമ്പോള്‍ 29.99 വീതം നല്‍കണം.  അതെ പോലെ 29.99 പാക്കേജിനുള്ള തുക ആറു മാസത്തേക്കു ഒരുമിച്ചു നല്‍കുന്നവര്‍ക്ക് 34.99 ന്റെ പാക്കേജ് ലഭ്യമാവും.  ആറു മാസം കഴിയുമ്പോള്‍ 34.99 വീതം നല്‍കണം.

പുതിയ വരിക്കാരെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് ഒരു മാസത്തെ സര്‍വീസ് സൗജന്യം.  (നിബന്ധനകള്‍ക്ക് വിധേയമായി)

മറ്റു കമ്പനികളെ അപേക്ഷിച്ച് ഏകദേശം പകുതി വിലക്ക്  ഇന്റര്‍നാഷണല്‍ ഫോണ്‍ സര്‍വീസ് കൂടി ഉടനെ തന്നെ  നല്കുന്നതായിരിക്കും.

നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായാണ് ഫോണും ഐ പി ടി വി യും കൂടി ഒന്നിച്ചുള്ള 'ഹൈബ്രിഡ്' സെറ്റ് ടോപ് ബൊക്‌സുകള്‍ ആദ്യമായി ഈ സംരഭത്തിലൂടെ നല്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക് 17326480576 അല്ലെങ്കില്‍ 18882017999
വെബ്‌സൈറ്റ് www.miptv.us അല്ലെങ്കില്‍ www.bom.tv

വസന്തത്തിന്റെ പുതു നാമ്പുകളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു..വസന്തത്തിന്റെ പുതു നാമ്പുകളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു..വസന്തത്തിന്റെ പുതു നാമ്പുകളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന മലയാളി സമൂഹത്തിനു..
Join WhatsApp News
Narayan 2014-03-15 06:49:14
Sambhavami Yugae Yugae.  It's good that both popular IPTVs are coming together to serve US Malayalees.  Please make it affordable to few hard workin Malayalees.  You guys say there are a million channels that you are showcasing.  But who has the time to watch all these.  There are lots of silly and stupid channels there.  When you take them out, not many that are worth watching.  None of the US based programs keep up with the standard.  Some of them just waste of time and energy.  Not updated as well.  Same program from time immemmorial over and over again. 

This is what you guys need to do: 

Make it reasonable.  Don't just show gimmicks.  Please say clear and direct. Look around and see how other languages are dealing with this. 

Give us only genuine channels. Many are stupid ones, especially some religious channels that are based in US.

Improve the quality of the programms that you do it from here.  Bring vibrant and energetic bodies in front of the camera.  We do not need want to see the folks who doesn't know how to prounounce our language.

Stop showing the news and photos of the Malayalee Leaders who are good for nothing. Not talking about all of them.  Guys, everybody knows who is worthy of their positions.  Very few.  There are many guys who represent almost all religious factions, almost all social organizations, almost all political organiztions etc.  The new trend is that everybody needed a position in the media too. Tired of all these.

So, good luck with the merger.  Do something good expecting a reasonable fee from us. And, avoid those politicians.

Thanks.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക