Image

ക്രൂഡോയില്‍ വില 2035 ഓടെ 210 ഡോളറിലെത്തുമെന്ന്

Published on 10 November, 2011
ക്രൂഡോയില്‍ വില 2035 ഓടെ 210 ഡോളറിലെത്തുമെന്ന്

ക്രൂഡോയില്‍ വില 2035 ഓടെ 210 ഡോളറിലെത്തുമെന്ന് അന്താരാഷ്ട്ര ഊര്‍ജന ഏജന്‍സി (ഐഇഎ).

 

സമീപ ഭാവിയില്‍ വില ബാരലിന് 150 ഡോളറായും 2035 ഓടെ 210 ഡോളറായും ഉയരുമെന്ന് ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക