Image

60 കോര്‍പറേഷന്‍, ബോര്‍ഡ്‌ വിഭജനം തീരുമാനമായി: തങ്കച്ചന്‍

Published on 11 November, 2011
60 കോര്‍പറേഷന്‍, ബോര്‍ഡ്‌ വിഭജനം തീരുമാനമായി: തങ്കച്ചന്‍
കൊച്ചി: സംസ്ഥാനത്തെ 60 കോര്‍പറേഷന്‍, ബോര്‍ഡുകളുടെ വിഭജനം പൂര്‍ത്തിയായതായി യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന്‌ 22, മുസ്‌്‌ലീം ലീഗിന്‌ 17, കേരള കോണ്‍ഗ്രസ്‌ മാണി 10, സോഷ്യലിസ്റ്റ്‌ ജനത 4 കോര്‍പറേഷനുകള്‍ വീതം നല്‍കും.

26 കോര്‍പറേഷനുകളും വെല്‍ഫെയര്‍ ബോര്‍ഡുകളും പിന്നീട്‌ തീരുമാനിക്കും. ഇതോടെ ആദ്യഘട്ടം പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക