Image

സായാഹ്നത്തിലെ വാസഗേഹങ്ങള്‍ (കവിത: റോജി തോമസ്‌)

Published on 30 March, 2014
സായാഹ്നത്തിലെ വാസഗേഹങ്ങള്‍ (കവിത: റോജി തോമസ്‌)
വാര്‍ദ്ധക്യജീവിതം ഈ മന്നിതില്‍
വൃദ്ധസദനത്തിന്‍ മതില്‍ക്കെട്ടിനുള്ളില്‍
വൃഥാവിലാവേണ്ടും സ്വപ്‌നങ്ങളല്ലഹോ!

ഇത്തിരി ചൂടുള്ള പാല്‍ക്കഞ്ഞി കോരിക്കുടിപ്പാനായ്‌
ഇന്നവര്‍ മക്കള്‍തന്‍ സ്‌നേഹം കൊതിക്കുന്നു....

കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ്‌ ലിങ്കില്‍ ക്ലിക്കുചെയ്യുക...
സായാഹ്നത്തിലെ വാസഗേഹങ്ങള്‍ (കവിത: റോജി തോമസ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക