Image

ഹൈദറില്‍ ഷാഹിദ്‌ കപൂറും തബുവും ശ്രദ്ധേയ വേഷത്തില്‍

Published on 19 April, 2014
ഹൈദറില്‍ ഷാഹിദ്‌ കപൂറും തബുവും ശ്രദ്ധേയ വേഷത്തില്‍
വിശാല്‍ ഭരദ്വാജ്‌ സംവിധാനം ചെയ്യുന്ന ഹൈദറിലാണ്‌ ഷാഹിദും തബുവും ഒരുമിച്ചഭിനയിക്കുന്നത്‌. ശ്രദ്ധ കപൂറാണ്‌ ഈ ചിത്രത്തില്‍ ഷാഹിന്റെ നായികയായെത്തുന്നത്‌. എന്നാല്‍ തബുവിന്റെയും ഷാഹിദിന്റെയും കഥാപാത്രങ്ങള്‍ തമ്മില്‍ പ്രണയിക്കുന്നതാകും ചിത്രത്തിന്റെ ഹൈലൈറ്റ്‌.

പ്രായം അല്‍പ്പം കൂടിയെങ്കിലും ബോളിവുഡിലെ ഹോട്ട്‌ നടിമാരുടെ ലിസ്‌റ്റിലാണ്‌ തബുവിന്‌ സ്ഥാനം. അതുകൊണ്ട്‌ തബുവിന്റെ പ്രണയം കാണാന്‍ ഇപ്പോഴും പ്രേക്ഷകരുണ്ടാകുമെന്നാണ്‌ വിശാലിന്റെ കണക്കു കൂട്ടല്‍. ബോളിവുഡിലെ യംഗ്‌സ്‌റ്റാര്‍ ഷാഹിദും ഒത്തുള്ള തബുവിന്റെ പ്രണയരംഗങ്ങള്‍ ചിത്രത്തിനെ സഹായിക്കുമെന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.
ഹൈദറില്‍ ഷാഹിദ്‌ കപൂറും തബുവും ശ്രദ്ധേയ വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക