ഓമനയാമവള്‍- വന്നുമ്മവെച്ചു കരുണയോടമ്മയെ ചടപടാരവം
മുഴക്കി- കശക്കിയെറിഞ്ഞു വന്‍ കുടുംബങ്ങളെ കണ്ണീര്‍പുഴയിലൊഴുക്കിയാ
പിഞ്ഞുകുഞ്ഞുങ്ങളെ തല്ലിത്തകര്‍ത്തൊരു കോടി കുടുംബവും വിജനമാക്കിയവള്‍ റോഡും
ടണലും നാട്ടിലെ ബന്ദുപോല്‍ സ്‌തംഭിച്ചുപോയെല്ലാം ആരാണിവള്‍ ഈ
മൂധേവി അമ്മായിഅമ്മ വിറപൂണ്ടു പതുക്കെ ചൊല്ലി നിന്റെ പേരാണോ മോളെ
`സാന്റി'
This poem is too short so not effective.You have to write more and more then last only say about santy.Then we get more anxiety.Any way It is not bad
Kollam Thelma2014-04-25 07:57:38
Ithra valiya oraashayam ethra manoharamaayi, oru nut shell.. il othukki ezhuthi. Abhinandanagal !!.
The quality of a srushtti doesn't depened on the size or on the valippam.
Cheriya chippikkullil uruvaakunna cheriya PEARL athinte vilayo
vila madhikkaanaavaathathu alle? Athu pole thanne kala sruttikalum sahithya srushttikalum.Valippathilenthu kaaryam?
So don't be discouraged by reading comments which are superficial. The analogy analagy of daughter in law and Sandy deserves extra Congratulations !!!!!!!
സംശയം 2014-04-25 08:07:57
ഇതറിയാമെങ്കിൽ പിന്നെന്തിനാ എഴുതിയത്?
vaayanakkaaran2014-04-25 21:34:47
സംശയം അസ്ഥാനത്താണെന്നു തോന്നുന്നില്ല.
Truth man2014-04-26 07:00:20
Hello Thelma I did not discourage the writers.I said this poem is short and not bad.He has to write more words. I think kavi imagine the earth is the mother in law and sandi is the daughter in law.Sandi kiss the earth ,the earthquake came lot of houses broke and tunnel.I agreed that this is symbolic poem.But he has to keep the anxiety .be care the kiss from daughter in law
One more thing the mistake is mother is earth not mother in law
May be mother and mother in law are same? Some house?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല