Image

ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ സ്‌ഫോടനം: 14 പേര്‍ മരിച്ചു

Published on 20 November, 2011
ചൈനയിലെ കെമിക്കല്‍ പ്ലാന്റില്‍ സ്‌ഫോടനം: 14 പേര്‍ മരിച്ചു
ബെയ്‌ജിങ്‌ : ചൈനയിലെ ഷാന്‍ഡോങ്‌ പ്രവിശ്യയിലെ സിന്റായി നഗരത്തിലെ കെമിക്കല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 14 തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ 5 പേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്‌ചയാണ്‌ സംഭവമെന്ന്‌ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഷാന്‍ഡോങ്‌ ലിയാര്‍ഡ്‌ കെമിക്കല്‍ ഇന്‍ഡസ്‌ട്രീസിലെ സ്‌ഫോനടത്തിന്റെ കാരണം പോലീസ്‌ അന്വേഷിച്ചുവരുന്നു. അറ്റകുറ്റപണിക്കിടെയാണ്‌ സ്‌ഫോടനമുണ്ടായതെന്ന്‌ സ്ഥീരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക