Image

നഴ്‌സുമാരുടെ സമരം ശക്തമാകുന്നു

Published on 20 November, 2011
നഴ്‌സുമാരുടെ സമരം ശക്തമാകുന്നു
മുംബൈ: കല്യാണ്‍ വെസ്റ്റിലെ ഫോര്‍ട്ടീസ് ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ ശനിയാഴ്ച ആരംഭിച്ച സമരം പ്രാദേശികജനതയുടെ പിന്തുണയോടെ ശക്തമായി. ഞായറാഴ്ചയും സമരക്കാരെ മാനേജ്‌മെന്‍റ് ചര്‍ച്ചയ്ക്കു വിളിച്ചില്ല.

അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ നഴ്‌സുമാര്‍ സംഘടിക്കുന്നു എന്ന സൂചന ലഭിച്ച മാനേജ്‌മെന്‍റ്, അതിനുനേതൃത്വം നല്‍കുന്നു എന്ന പേരില്‍ ഒരാളെ പുറത്താക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് എല്ലാ നഴ്‌സിങ് ജീവനക്കാരും ഒന്നടങ്കം സമരത്തിനിറങ്ങിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക