Image

യു.എസില്‍ അല്‍ ഖ്വെയ്ദ അനുഭാവിയെ അറസ്റ്റു ചെയ്തു

Published on 21 November, 2011
യു.എസില്‍ അല്‍ ഖ്വെയ്ദ അനുഭാവിയെ അറസ്റ്റു ചെയ്തു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ട അല്‍ ഖ്വെയ്ദ അനുഭാവിയായ യുവാവിനെ അറസ്റ്റു ചെയ്തു. ജോസ് പിമെന്റല്‍ എന്ന 27കാരനാണ് പിടിയിലായത്. പൈപ്പ് ബോംബ് സ്ഥാപിച്ച് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സൈനികരെയും വധിക്കാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബ്ലൂംബെര്‍ഗ് പറഞ്ഞു.

അല്‍ ഖ്വെയ്ദയുടെ ആശയങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ഭീകരപ്രവര്‍ത്തനത്തിന് പദ്ധതിയിട്ടതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക