Image

പാലക്കാട്ടും കര്‍ഷക ആത്മഹത്യ

Published on 21 November, 2011
പാലക്കാട്ടും കര്‍ഷക ആത്മഹത്യ
പാലക്കാട്: സംസ്ഥാനത്ത് കടബാധ്യതമൂലം ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. പാലക്കാട് പെരുവെമ്പ് വള്ളിക്കാട് ചന്ദ്രന്‍(55)ആണ് ആത്മഹത്യ ചെയ്തത്.

പശു വളര്‍ത്തലും നെല്‍കൃഷിയുമായിരുന്നു ചന്ദ്രന്റെ പ്രധാന വരുമാനമാര്‍ഗം. ബാങ്കിലെ കടംവീട്ടാന്‍ നെല്‍കൃഷി ചെയ്തിരുന്ന സ്ഥലം അടുത്തകാലത്ത് വിറ്റിരുന്നു. എന്നിട്ടും കടംതീരാത്തതില്‍ മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക