Image

സുധീരന്‍ നടത്തിയത് ക്രിയാത്മക വിമര്‍ശനം: തങ്കച്ചന്‍

Published on 21 November, 2011
സുധീരന്‍ നടത്തിയത് ക്രിയാത്മക വിമര്‍ശനം: തങ്കച്ചന്‍
കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട് സുധീരന്‍ നടത്തിയത് ക്രിയാത്മക വിമര്‍ശനമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. മദ്യനയത്തില്‍ അപാകതയുണ്ടെന്ന അഭിപ്രായം സുധീരനുമാത്രമല്ല ഉള്ളതെന്നും തങ്കച്ചന്‍ പറഞ്ഞു.

സുധീരന്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ നല്ല ഉദ്ദേശത്തോടെയാണ്. പിറവത്ത് പാര്‍ട്ടി പരാജയപ്പെടുമെന്ന് സുധീരന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക