Image

മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

Published on 21 November, 2011
മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
തലശ്ശേരി: വീടു നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ ചുങ്കം സോമില്‍ റോഡിലാണ് രാവിലെ 11.30 ഓടെ അപകടമുണ്ടായത്. പൊന്ന്യം പറാകുന്ന് എടച്ചേരി സദാനന്ദന്‍ (38), ചോനാട് കൊട്ടയോടന്‍ ചന്ദ്രന്‍ (62) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക