Image

പ്രേമചന്ദ്രന്റെ വീട് ആക്രമണം: സി പി എമ്മിന് പങ്കില്ലെന്ന് പിണറായി

Published on 07 June, 2014
പ്രേമചന്ദ്രന്റെ വീട് ആക്രമണം: സി പി എമ്മിന് പങ്കില്ലെന്ന് പിണറായി
ന്യൂഡല്‍ഹി: എന്‍ കെ പ്രേമചന്ദ്രന്റെ വീടിനുനേരെ കല്ലേറുണ്ടായ സംഭവത്തില്‍ സി പി എമ്മിന് പങ്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. അക്രമത്തെ സി പി എം അപലപിക്കുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
Join WhatsApp News
RAJAN MATHEW DALLAS 2014-06-08 06:25:06
  
  ടീ പീ വധം പോലെ ! പാവം പിണറായി ! ഒരു ദിവസം എത്ര കള്ളം പറഞ്ഞാൽ ജീവിക്കാൻ പറ്റും !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക