Image

ജോര്‍ജ്‌ തുമ്പയിലിന്റെ മാതാവ്‌ അന്നമ്മ ആന്‍ഡ്രൂസ്‌ (83) നിര്യാതയായി

Published on 07 June, 2014
ജോര്‍ജ്‌ തുമ്പയിലിന്റെ മാതാവ്‌ അന്നമ്മ ആന്‍ഡ്രൂസ്‌ (83) നിര്യാതയായി
ന്യു ജേഴ്‌സി: പ്രശസ്ത എഴുത്തുകാരനും Eമലയാളി സീനിയര്‍ എഡിറ്ററും, മലയാളം പത്രം നാഷണല്‍ കറസ്‌പോണ്ടന്റുമായ ജോര്‍ജ് തുമ്പയിലിന്റെ മാതാവ് പാമ്പാടി തുമ്പയില്‍ അന്നമ്മ ആന്‍ഡ്രൂസ് (83)നിര്യാതയായി. പിതാവ് റ്റി.വി. ആന്‍ഡ്രൂസ് (കുട്ടി 84) മരിച്ചിട്ട് രണ്ടു മാസമേ ആയുള്ളു.
വാഴൂര്‍ പുളിക്കല്‍ കവല ഇടക്കര കളപ്പുരയ്ക്കല്‍ കുടുംബാംഗമാണു.
സംസ്‌ക്കാരം പാമ്പാടി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചെറിയ പള്ളിയില്‍ ചൊവ്വാഴ്ച കണ്ടനാട് ഭദ്രാസനാധിപന്‍
ഡോ.  തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ നടത്തും.
മറ്റ് മക്കള്‍ ആലീസ് ജോയി (മണര്‍കാട്), മേഴ്‌സി എബ്രഹാം (സൗദി അറേബ്യ). മരുമക്കള്‍ ഇന്ദിരാ തുമ്പയില്‍ (ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്റര്‍ ന്യൂജേഴ്‌സി), ജോയി തോമസ് (പുതുപ്പറമ്പിലായ പാച്ചിറ റിട്ട. ഡബ്ല്യൂ.സി.എല്‍ സൂപ്രണ്ട്), ബിനോയി കുര്യന്‍ (ചെങ്ങളം, കാഞ്ഞിരത്തില്‍ സൗദി അറേബ്യ).
കൊച്ചു മക്കള്‍: ബ്രയന്‍, ഷെറിന്‍, ജോഫിന്‍, ആല്‍ഫിന്‍, അശ്വിന്‍, അക്‌സാ.
ജോര്‍ജ്‌ തുമ്പയിലിന്റെ മാതാവ്‌ അന്നമ്മ ആന്‍ഡ്രൂസ്‌ (83) നിര്യാതയായി
Join WhatsApp News
Truth man 2014-06-07 14:29:42
Condolence with prayers 
Thomas T Oommen, Chairman, FOMAA Political Forum 2014-06-07 11:49:37
Hearfelt condolences to dear George Thumpayil and family. Please take comfort in knowing that Ammachi is resting in the arms of the Lord. Let us keep this family in our prayers.
Thomas T. Oommen
President, Indian Christian Forum
V.J. Mathews 2014-06-07 13:26:35
My sincere condolence.  It is painful to loose both parents within a short period of time.  May the good Lord comfort and console all of you.

NG Jerome 2014-06-07 19:23:48
our deep condolences

Jerome& Maria
Sudhir Panikkaveetil 2014-06-07 19:24:02
Dear George Thumpayil -

Heartfelt condolences ! May your beloved mother's soul rest in peace.

with regards,
Sudhir Panikkaveetil
A.C.George 2014-06-07 20:26:51
Heart Felt Condolence & Prayers.
George Thumpayil 2014-06-08 00:02:53
Thank you my friends for your comforting words. Please continue to keep Amma and us in your prayers. We are on our way to Kerala.
Benny parimanam 2014-06-08 16:36:16
Heartfelt Condolences to George Tumpayil..May the Good God comfort all of you..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക