Image

കേരള സെന്റര്‍ അവാര്‍ഡ്‌ ദാനം കൈരളി ടിവിയില്‍

Published on 22 November, 2011
കേരള സെന്റര്‍ അവാര്‍ഡ്‌ ദാനം കൈരളി ടിവിയില്‍
മികച്ച സംഭാവന നല്‍കിയ ആറു മലയാളികളെ കേരള സെന്റര്‍ ആദരിക്കുന്ന ചടങ്ങിന്റെ പ്രത്യേക പരിപാടി കൈരളി ടിവിയില്‍ ശനിയാഴ്‌ച 3 മണിക്ക്‌ (ന്യൂയോര്‍ക്ക്‌ ടൈം), ഞായറാഴ്‌ച രാത്രി 10 മണിക്ക്‌ സംപ്രേഷണം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക