Image

ജെ.ദേവസ്യാ നീലത്തുംമൂക്കില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 22 November, 2011
ജെ.ദേവസ്യാ നീലത്തുംമൂക്കില്‍ നിര്യാതനായി
ഫ്‌ളോറിഡ: ചങ്ങനാശേരി, പുഴവാതു, നീലത്തുംമൂക്കില്‍ ജെ.ദേവസ്യാ (97- റിട്ട.ടീച്ചര്‍ എസ്‌.ബി ഹൈസ്‌കൂള്‍) നിര്യാതനായി. സംസ്‌കാരം പിന്നീട്‌.

ഭാര്യ: ക്ലാരമ്മ പെരുന്ന, കാക്കാംപറമ്പില്‍ കുടുംബാംഗം.

മക്കള്‍: -ലൂസി, മറിയാമ്മ (ടീച്ചര്‍, ഗവണ്‍മെന്റ്‌ ഹൈസ്‌കൂള്‍ വാഴപ്പള്ളി), ജെസ്സി, രാജു( ടീച്ചര്‍, സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂള്‍ ചങ്ങനാശേരി), അഡ്വ.ജിജി നീലത്തുംമുക്കില്‍ (ഫ്‌ളോറിഡ, യു.എസ്‌.എ), സിസ്‌റ്റര്‍ ബ്രിജിറ്റ്‌ SABS (പ്രിന്‍സിപ്പാള്‍, ബേദ്‌ലഹേം സ്‌കൂള്‍, തിരുവനന്തപുരം).

മരുമക്കള്‍: കുഞ്ഞമ്മ വേങ്കാട്ടുതറ (ആലപ്പുഴ) ജോസഫ്‌ വര്‍ഗീസ്‌ (ട്രഷറി ഓഫീസര്‍ കുമ്പനാട്‌), സിബി കരിങ്ങട, ബിജി തെരേസ (ടീച്ചര്‍, സെന്റ്‌ ജോസഫ്‌ ഹയര്‍ സെക്കന്ററി സ്‌കൂള്‍), ജയമോള്‍ ജിജി (ഫ്‌ളോറിഡ).
ജെ.ദേവസ്യാ നീലത്തുംമൂക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക