Image

തോമസ് എം. തോമസ് ലോംഗ് ഐലന്‍ഡില്‍ അപകടത്തില്‍ നിര്യാതനായി.

Published on 19 June, 2014
തോമസ് എം. തോമസ് ലോംഗ് ഐലന്‍ഡില്‍ അപകടത്തില്‍ നിര്യാതനായി.
ന്യു യോര്‍ക്ക്: ഫോമായുടെ മലയാളത്തിനൊരുപിടി ഡോളറിന്റെ ചുമതല വഹിക്കുന്ന തോമസ് എം. തോമസ്, 71, ന്യു യോര്‍ക്കില്‍ ലോംഗ് ഐലന്‍ഡില്‍ അപകടത്തില്‍ നിര്യാതനായി.
ബുധനാഴ്ച രാത്രി പത്തരയോടെ ഒരു കാര്‍ വന്നിടിച്ചാണു അപകടം. യു.എന്നുമായി ബന്ധപ്പെട്ടു മെക്‌സിക്കോയില്‍ ജോലി ചെയ്യുന്ന പുത്രി ടെജീനയെ ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ വിട്ട ശേഷം ഭാര്യ ഗ്രേസിക്കൊപ്പം മടങ്ങുകയായിരുന്നു. വഴി തെറ്റിയെന്ന സംശയത്തില്‍ റോഡിനപ്പുറത്ത് വഴി ചോദിച്ച ശേഷം തിരിച്ചു വരുമ്പോള്‍ വെള്ളക്കാരനായ ഒരു ഡോക്ടറുടെ കാര്‍ വന്നിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ അന്ത്യം സംഭവിച്ചു.
വിവരമറിഞ്ഞു മകള്‍ യാത്ര ഉപേക്ഷിച്ചു മടങ്ങി.
എടത്വ മുളപ്പഞ്ചേരി
ചെത്തിപ്പുരക്കല്‍ കുടുംബാംഗമാണു. ന്യു ജേഴ്‌സിയിലെ ഡുമോണ്ടില്‍ ആണു താമസം. ഭാര്യ ഗ്രേസി തോമസ് കുറവിലങ്ങാട് ഈഴറയത്ത് കുടുംബാഗമാണു. ടെജി തോമസ് പുത്രനും ഡോ. റെനി പുത്ര ഭാര്യയുമാണു. സെബാസ്റ്റ്യന്‍, ഇസബെല്‍ എന്നിവരാണു കൊച്ചു മക്കള്‍.
സീറോ മലബാര്‍ കാത്തലിക്ക് കോണ്‍ഗ്രസിന്റെ ട്രഷററായി രണ്ടു വട്ടം പ്രവര്‍ത്തിച്ചു. ജസ്റ്റിസ് ഫോര്‍ ഓള്‍ ട്രഷറര്‍ ആണു. ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍ തോമസ് കൂവള്ളൂര്‍ സാംഭവമറിഞ്ഞു സ്ഥലത്തെത്തി.
തോമസ് എം. തോമസിന്റെ നിര്യാണത്തില്‍ ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്‌സന്‍ വര്‍ഗീസ്,
ട്രഷറര്‍ വര്‍ഗീസ് ഫിലിപ്പ്‌, പൊളിറ്റിക്കല്‍ ഫോറം ചെയര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ്, ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍ തോമസ് കൂവള്ളൂര്‍ എന്നിവര്‍ അഗാധമായ ദുഖം രേഖപ്പെടുത്തി.
കാര്‍ ഡ്രൈവറുടെ ഭാഗത്ത് കുറ്റമില്ലെന്ന രീതിയില്‍ പോലീസ് സംസാരിച്ചതിനെ കൂവള്ളൂര്‍ ചോദ്യം ചെയ്തു. അന്വേഷണമൊന്നും നടത്തുന്നതിനു മുന്‍പെ നിഗമനത്തില്‍ എത്തുന്നതു ശരിയല്ലെന്നു ചൂണ്ടിക്കാട്ടി.

Family Prayer service at home today (June 19, 2014) at 7:30PM

 190 New Milford Ave

Dumont, NJ 07628

 WAKE SERVICE AND PUBLIC VIEWING

 Sunday, June 22, 2014

From 3PM to 9PM

 at

FRECH FUNERAL HOME

161 Washington Ave

Dumont, NJ 07628

Phone: (201) 384-0013

 

His mortal remains will be transported to India to be buried at his home parish cemetery in Kerala at a later date.

Kind regards

Syriac M. Kurian

(201) 723-7997

Conference call tonight

DEAR ALL,
I WAS REALLY SHOCKED WHEN I HEARD THE NEWS OF THE DEPARTURE OF OUR COMMUNITY LEADER, MR. THOMAS M THOMAS. ON BEHALF OF ALL MALAYALEES IN USA, I WOULD LIKE TO EXPRESS OUR HEARTFELT CONDOLENCES TO HIS FAMILY. MAY ALMIGHTY GOD GIVE COURAGE AND STRENGTH TO HIS WIFE AND CHILDREN TO FACE THIS DIFFICULT SITUATION.
I AM PLANNING TO SCHEDULE A CONFERENCE CALL MEETING TODAY AT 9 PM (EST) TO GIVE OUR PRAYERS TO HIS SOUL. I REQUEST YOU ALL TO JOIN THE CONFERENCE.

CONFERNCE CALL NUMBER : 712 432 1212
CODE : 964055100#
TIME : 0900 PM (EST)

REGARDS,
ANIYAN GEORGE

തോമസ് എം. തോമസ് ലോംഗ് ഐലന്‍ഡില്‍ അപകടത്തില്‍ നിര്യാതനായി.
Join WhatsApp News
A.C.George 2014-06-19 05:13:26
It is a great tragedy and loss to the community. Just few hours before his final journey to this tragic end, I talked to Thomas over the phone at New Jersey My heartfelt condolences and prayers to his entire family
Capt . Raju Philip 2014-06-19 06:37:37
I lost my best friend. Heartfel condolence.
Thomas T Oommen, Chairman, FOMAA Political Forum 2014-06-19 08:18:21
We are in grief. I had the privilege of working with Mr. Thomas M Thomas on many occasions. He has been a true activist in our community. A great loss to all of us. Please keep this beloved family in our prayers.
President
Indian Christian Forum
Aniyan George 2014-06-19 09:13:57
DEAR ALL,

          I WAS REALLY SHOCKED WHEN I HEARD THE NEWS OF THE DEPARTURE OF OUR COMMUNITY LEADER, MR. THOMAS M THOMAS. ON BEHALF OF ALL MALAYALEES IN USA, I WOULD LIKE TO EXPRESS OUR HEARTFELT CONDOLENCES TO HIS FAMILY. MAY ALMIGHTY GOD GIVE COURAGE AND STRENGTH TO HIS WIFE AND CHILDREN TO FACE THIS DIFFICULT SITUATION.

          I AM PLANNING TO SCHEDULE A CONFERENCE CALL MEETING TODAY AT 9 PM (EST) TO GIVE OUR PRAYERS TO HIS SOUL. I REQUEST YOU ALL TO JOIN THE CONFERENCE.

CONFERNCE CALL NUMBER : 712 432 1212
CODE : 964055100#
TIME : 0900 PM (EST)

REGARDS,
ANIYAN GEORGE
Abey.K.Tharian 2014-06-19 09:34:56
Great loss for the community, especially for the malayalees in New Jersey. His enthusiasm and energy motivated many of us to do great things for the community. We will dearly miss you Thomasuncle. May God bless your soul. May God help the family to overcome this difficult situation.With prayers.Abey .K.Tharian, Dumont, NJ
Roy Chengannur 2014-06-19 10:26:37
Our Heartfelt condolence Roma president Roy Chengannur
Zachariah Johny 2014-06-19 11:04:36
It is a sad shocking news for everyone who knows Mr. Thomas (Kunjukunjukutty). He was always pleasant and we remember him as a happy family man with social commitments. His intentions were always good. We all lost a good friend and our community lost a smiling face. Our condolences to Gracy, Tegi, Tejeena, Reny and grand children. Let us offer prayers for the departed friend.
Kusumam Titus 2014-06-19 11:45:20
Really really sorry to hear this dreadful news of our friend Thomas! Again we wonder why Bad things happens to Good people. On behalf of Fomaa women's Forum I express our heartfelt condolences to the family and Friends. May God Almighty give us the everlasting peace . Kusumam Titus, Fomaa Women's Forum chairperson
വിദ്യാധരൻ 2014-06-19 12:53:48
മരണം ഭയാനകമാണ് വേദനാജനകമാണ്. ഇന്നല്ലെങ്കിൽ നാളെ ഇത് നമ്മളെയും നിശബ്ദമാക്കും. "സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിനജ്ജരും അമർന്നുപോയി കാലചക്ര വിഭ്രമത്തിൽ നമുക്ക് പിന്നെ എന്ത് ശങ്ക മാറ്റം ഒന്നും ഇല്ലതിൽ." ഇദ്ദേഹത്തിന്റെ കുടുംബത്തിനു ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള ശക്തി നമ്മളിലെല്ലാം കുടികൊള്ളുന്ന അനശ്വരമായ ചൈതന്യം നല്കട്ടെ എന്ന് പ്രാർഥിക്കാം
Panoor Parameswaran 2014-06-19 13:41:48
സംഭവം അതിദയനീയം തന്നെ. വളരെ കഷ്ടവും. ഈ നല്ല മനസ്കന് ഇത്രയും ദാരുണമായ അന്ത്യം വന്നു കൂടായിരിരുന്നു.  മറ്റുള്ളവർ പാഠടമാക്കേണ്ട ഒരു വലിയ കാര്യം ഈ സംഭവത്തിലും കാണുന്നു, കടുത്ത അശ്രദ്ധ!
 
അമേരിക്കയിലെ റോഡുകളും ഹൈവേകളും  സൗകര്യപ്രദമെന്ന പൊലെ അപകടകരവുമാണ്. രാത്രി പത്തരമണിക്ക് കുറേക്കൂടി ശ്രദ്ധ ആവിശ്യമാണ്. ന്യൂയോർക്കിൽ പ്രത്യേകിച്ചു. ഉപരിയായി 70-കഴിഞ്ഞവർ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ വണ്ടി ഓടിച്ചിരുന്ന  ഡാക്ടരുടെ മാനസിക നിലയും ശരീര കഴിവും കാരണങ്ങളാണ്. അയാളുടെ നില എന്തായിരുന്നുവെന്ന് വ്യക്തമല്ല.

"...ദൈവനിച്ചയമാ, എന്നാ ചെയ്താലും കണക്കാ.." എന്നെല്ലാം തത്വചിന്തകാരായ നമ്മുടെ വിശ്വാസി സമൂഹങ്ങളിലുള്ളവർ പഴി പറഞ്ഞു പോവും. ദൈവത്തിന്റെ സ്വന്തം നാടായതുകൊണ്ടാവും കേരളത്തിൽ അത്രയും സൌകര്യങ്ങളിൽ അത്രമാത്രം വണ്ടികളും, പിടി വണ്ടികളും, കാളവണ്ടികളും, മനുഷ്യരും, നായ്ക്കളും  റോഡു കൈകാര്യം ചെയ്യുന്നത് എന്നു തോന്നിയിട്ടുണ്ട്.  ഈ സാഹചര്യങ്ങളിൽ നിന്ന് ഗൾഫിലേക്കും മറ്റും കുടികയറിയിരിക്കുന്ന മലയാളികളുടെ എണ്ണം വളരെ കൂടിയിരിക്കുന്നതു കൊണ്ടാവണം, സൗദീലും, കുവൈറ്റിലും, ദൂബായിലും ഒക്കെ ഏതാണ്ടു പതിവുപോലെ - മിക്കവാറും എല്ലാ മാസങ്ങളിലും - മലയാളി കാറപകടത്തിൽ മരിച്ചു എന്നു വാർത്തകൾ കാണുന്നത് (?). മെച്ചമായ ഹൈവേകൾ ആയിരുന്നിട്ടും അപകടങ്ങൾ വളരെ കൂടുന്നുവെന്നും മലയാളി പലപ്പോഴും അതിൽപ്പെടുന്നുവെന്നും അല്ലെ കാണുന്നത്? 

കൂടുതൽ ശ്രദ്ധയോടെ റോഡുകൾ ഉപയോഗിക്കുന്നതും, റോഡു മറികടക്കുന്നതും കൂടുതൽ സുരക്ഷ നല്കും എന്നതു സത്യമാണ്. അത്രയും പറയാൻ ഇതു കുറിക്കുന്നു. പരേതനു ആത്മശാന്തി നേരുന്നു.

thresiamma nadavallil 2014-06-19 14:10:12
heartfelt condolence...
Thomas K George 2014-06-19 14:13:32
On behalf of Roma, Inc, our deepest and heartfelt condolences to the family of Thomas, May God Bless on this tragic occassion the sorrowing family. RIP, Thomas.
Johnson Cherian Atlanta. 2014-06-19 14:36:23
Our deepest condolence to the family,friends & relatives. May God give strength and courage to them.Our prayers with him.
Jiby Thomas, Kerala Association of New Jersey(KANJ) 2014-06-19 15:40:49
It was really shocking to hear this news early morning from our common friends.Thomaschettan was one of the kind and rare to find in our community.We lost a highly spirited,fighter and a good leader. We had many opportunitie's to work together for different organisations's and always admire his enthusiasm. Our deepest condolences and prayers for the entire family.RIP
Sholy Kumpiluvely 2014-06-19 19:56:24
It was really shocking news.... He was a real community leader. Heart felt condolences..
Jose Kalliduckil/ Chicago 2014-06-20 18:40:30
Hearty condolences to all the friends and family members of Late Thomas Thomas. His death was a sad and really shocking news. I only had a few months acquintance with Thomas Chettan. Our association was to explore the possibility to form a Progressive Social Movement here. During our short acquintance, we spoke frequently and it lasted until he went to India for a few months. I was very much impressed with his commitment, total dedication. sincerity and exceptional organizing skills. We all will certainly miss him. May his saul rest in peace.
Jaison Mathew 2014-06-22 05:10:43
He was a personal friend to our family since 40 years in Kerala...Bombay...and USA. He was a great man and a real good true family friend. Our family's Heartfelt Condolences to his family. May God give them comfort and peace. Our prayers are with all the family members. RIP
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക