Image

ഫോമാ: കണ്‍വന്‍ഷന്‍ വേദിയിലെ മുറികള്‍ സോള്‍ഡ്‌ ഔട്ട്‌ ആയി

Published on 25 June, 2014
ഫോമാ: കണ്‍വന്‍ഷന്‍ വേദിയിലെ മുറികള്‍ സോള്‍ഡ്‌ ഔട്ട്‌ ആയി
വാലിഫോര്‍ജ്‌: ചരിത്രംകുറിച്ച്‌ ഫോമാ കണ്‍വന്‍ഷന്‍ വേദിയായ വാലിഫോര്‍ജ്‌ കാസിനോ റിസോര്‍ട്ടിലെ മുറികളെല്ലാം ബുക്ക്‌ ചെയ്‌തു. ഇനി സമീപ ഹോട്ടലുകളില്‍ ആവശ്യമുള്ളവര്‍ക്ക്‌ മുറി ലഭിക്കും.

മുറികള്‍ പൂര്‍ണ്ണമായി ബുക്ക്‌ ചെയ്യുമെന്ന്‌ കരുതിയതല്ലെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ ചുമതല വഹിച്ച കോര ഏബ്രഹാമിനും സംഘത്തിനും സന്തോഷം. നാളെ തുടങ്ങുന്ന കണ്‍വന്‍ഷനിലേക്ക്‌ പക്ഷെ ഇനിയും രജിസ്റ്റര്‍ ചെയ്യാം. വാക്‌ ഇന്‍ രജിസ്‌ട്രേഷന്‍ സൗകര്യം തുടരും. താമസം മാത്രം അയലത്തെ ഹോട്ടലുകളിലാക്കണമെന്നു മാത്രം. സമീപത്ത്‌ വേറെ ഒട്ടേറെ ഹോട്ടലുകളുണ്ട്‌. രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: http://www.fomaa.com/
ഫോമാ: കണ്‍വന്‍ഷന്‍ വേദിയിലെ മുറികള്‍ സോള്‍ഡ്‌ ഔട്ട്‌ ആയി
Join WhatsApp News
Thomas T Oommen, Chairman, FOMAA Political Forum 2014-06-25 12:30:52
We are proud of you
Congratulations go to  Dear: Korah Abraham, George M. Mathew (Kunju)George Mathew, our President, Gladson Varghese, our General Secretary, Varghese Philip, our Treasurer, Captain Raju Philip our Vice President, Reni Poulose our Joint Secretary, Sajeev Velayudhan, our Joint Treasurer and all our Philadelphia leaders. Excellent Team Work. We are thankful to you. May God continue to bless your efforts.  
With Warm Regards,
Thomas T Oommen 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക