Image

സ്ഥലംമാറ്റം മരവിപ്പിക്കണമെന്ന അധ്യാപികയുടെ ഹര്‍ജി തള്ളി

Published on 26 June, 2014
സ്ഥലംമാറ്റം മരവിപ്പിക്കണമെന്ന അധ്യാപികയുടെ ഹര്‍ജി തള്ളി
തിരുവനന്തപുരം: സ്ഥലംമാറ്റിയ തീരുമാനം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രധാനാധ്യാപിക കെ.കെ. ഊര്‍മിളാ ദേവി നല്കിയ ഹര്‍ജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളി. കേസില്‍ ഫയലുകള്‍ ഹാജരാക്കാന്‍ ട്രൈബ്യൂണല്‍ സര്‍ക്കാരിനു നിര്‍ദേശം നല്കി. അടുത്ത വെള്ളിയാഴ്ചയ്ക്കകം ഫയലുകള്‍ സമര്‍പ്പിക്കണം. അന്നു കേസ് വീണ്ടും പരിഗണിക്കും. സ്ഥലംമാറ്റിയ അധ്യാപികയ്ക്കു പകരം മറ്റൊരു അധ്യാപിക ചുമതല ഏറ്റെടുത്തുവെന്ന് സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. 
Join WhatsApp News
cmc 2014-06-26 18:48:00
The students should have walked out of the school in support of the teacher and the minister would have unninated in his pants. These are the times to show the strngth and the unity of the students. It is a shame that these politicians act like this.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക