Image

പപ്പീലിയോ ബുദ്ധ ഡര്‍ബന്‍ അന്താരാഷ്‌ട്ര ഫിലിംമേളയില്‍

Published on 27 June, 2014
പപ്പീലിയോ ബുദ്ധ ഡര്‍ബന്‍ അന്താരാഷ്‌ട്ര ഫിലിംമേളയില്‍
സൗത്ത്‌ ആഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച്‌ നടക്കുന്ന മുപ്പത്തഞ്ചാമത്‌ ഡര്‍ബന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലേക്ക്‌ ജയന്‍ ചെറിയാന്റെ മലയാള ചിത്രമായ പപ്പീലിയോ ബുദ്ധ അടക്കം മൂന്ന്‌ ഇന്ത്യന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. റിതേഷ്‌ ബത്രയുടെ ലഞ്ച്‌ ബോക്‌സ്‌, അനൂപ്‌ സിംഗിന്റെ ക്യൂയിസ്റ്റ എന്നിവയാണ്‌ മറ്റ്‌ ഇന്ത്യന്‍ ചിത്രങ്ങള്‍.

The 35th edition of Durban International Film Festival will screen three Indian films: Jayan K. Cherian?s Papilio Buddha Anup Singh?s Qissa and Ritesh Batra?s The Lunchbox. The festival, to be held from July 17-27, will screen 69 feature films, 60 documentaries and 57 short films. Papilio Buddha tells the story of a university-educated son of a Dalit activist who is politically apathetic until he receives bad treatment at the hands of the state. Papilio Buddha was screened at the Berlin International Film Festival early this year. Qissa, a film that blurs the boundaries of gender and genre in its story of girl who is brought up as a boy, will be screened as part of a special package of films on Gender and Sexuality. The Lunchbox is a tale of an isolated housewife who attempts to reignite her relationship with her husband through her delectably prepared meals. http://www.durbanfilmfest.co.za/2014/feature-films/papilio-buddha
പപ്പീലിയോ ബുദ്ധ ഡര്‍ബന്‍ അന്താരാഷ്‌ട്ര ഫിലിംമേളയില്‍
Join WhatsApp News
Binoy Varghese 2014-06-28 21:01:00
great film!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക