Image

ഫോമ കണ്‍വന്‍ഷനില്‍ ഇലക്ഷന്‍ ജ്വരം ഉച്ചസ്ഥായിയില്‍

Published on 28 June, 2014
ഫോമ കണ്‍വന്‍ഷനില്‍ ഇലക്ഷന്‍ ജ്വരം ഉച്ചസ്ഥായിയില്‍
വാലി ഫൊര്‍ജ്‌: ഫോമ കണ്‍വന്‍ഷനില്‍ ഇലക്ഷന്‍ ജ്വരം ഉച്ചസ്ഥായിയില്‍. പോസ്റ്ററുകളും ബാനറുകളും വിസിറ്റിംഗ്‌ കാര്‍ഡുകളും വേദിയിലും പരിസരത്തും.

വര്‍ണ്ണാഭമായ ചിത്രങ്ങളുള്ള പോസ്റ്ററുകളാണ്‌ ചിലര്‍ കൊണ്ടു വന്നത്‌. അതു കാറിനുചുറ്റും ഒട്ടിച്ചുവെച്ചതും ശ്രദ്ധ പിടിച്ചുപറ്റി.

പ്രസിഡന്റ്‌ സ്ഥാനാര്‍ഥികളായ ജയിംസ്‌ ഇല്ലിക്കല്‍ നേരത്തെ എത്തിയപ്പോള്‍ ആനന്ദന്‍ നിരവേലും സംഘവും ഫ്‌ളോറിഡയില്‍ നിന്നു വന്ന ബസ്‌ കേടായതിനാല്‍ എത്താന്‍ വൈകി. വിസിറ്റിംഗ്‌ കാര്‍ഡുകളുടെ പ്രളയമാണ്‌.
ഫോമ കണ്‍വന്‍ഷനില്‍ ഇലക്ഷന്‍ ജ്വരം ഉച്ചസ്ഥായിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക