Image

കാസര്‍ക്കോട് മെഡിക്കല്‍ കോളേജ് ബദിയടുക്കയില്‍

Published on 25 November, 2011
കാസര്‍ക്കോട് മെഡിക്കല്‍ കോളേജ് ബദിയടുക്കയില്‍
കാസര്‍ക്കോട്: നിര്‍ദ്ദിഷ്ട കാസര്‍ക്കോട് മെഡിക്കല്‍ കോളേജ് ബദിയടുക്കയിലായിരിക്കും സ്ഥാപിക്കുകയെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കലക്‌ട്രേറ്റില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിക്കല്‍ കോളേജിനുവേണ്ടി ഉക്കിനടുക്കയില്‍ അമ്പതേക്കര്‍ സ്ഥലം കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡയാലിസസ് സെന്ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക