Image

ജനങ്ങളുടെ ആശങ്ക ദുരീകരിക്കും: മന്ത്രി തിരുവഞ്ചൂര്‍

Published on 26 November, 2011
ജനങ്ങളുടെ ആശങ്ക ദുരീകരിക്കും: മന്ത്രി തിരുവഞ്ചൂര്‍
തിരുവനന്തപുരം: ഇടുക്കി ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ എത്രയും വേഗം നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി വീണ്ടും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക