Image

ജലവൈദ്യുതപദ്ധതികള്‍ ആവശ്യം: മന്ത്രി ആര്യാടന്‍

Published on 26 November, 2011
ജലവൈദ്യുതപദ്ധതികള്‍ ആവശ്യം: മന്ത്രി ആര്യാടന്‍
തിരുവനന്തപുരം: കേരളത്തിന്റെ ഭാവി ഇരുട്ടിലാണെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജലവൈദ്യുത പദ്ധതികളിലൂടെ മാത്രമേ കേരളത്തിന്റെ വൈദ്യുതക്ഷാമം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കലും വില വര്‍ധിക്കാത്ത സാധനമാണ് വൈദ്യുതിയെന്ന ധാരണ മാറ്റണമെന്ന് ആര്യാടന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക