Image

തുടര്‍ ഭൂചലനങ്ങള്‍ക്ക് സാധ്യത: ജോണ്‍ മത്തായി

Published on 26 November, 2011
തുടര്‍ ഭൂചലനങ്ങള്‍ക്ക് സാധ്യത: ജോണ്‍ മത്തായി
തൊടുപുഴ: ഇടുക്കിയില്‍ തുടര്‍ ഭൂചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് സെസ് ഡയറക്ടര്‍ ജോണ്‍ മത്തായി പറഞ്ഞു. വന്‍ ഭൂചലനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉപ്പുതറയ്ക്കടുത്തുള്ള കണ്ണംപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ഭൗമശാസ്ത്രജ്ഞരും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധരും ഭൂചലനം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ജോണ്‍ മത്തായി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക