Image

സുധീരന്റെ മദ്യനയത്തിനെതിരെ വക്കം പുരുഷോത്തമന്‍

Published on 21 July, 2014
സുധീരന്റെ മദ്യനയത്തിനെതിരെ വക്കം പുരുഷോത്തമന്‍
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ മദ്യനയത്തിനെതിരെ വക്കം പുരുഷോത്തമന്റെ പ്രസ്താവന. 

സമ്പൂര്‍ണ മദ്യനിരോധനം പ്രയോഗികമായ കാര്യമല്ലെന്ന് വക്കം പറഞ്ഞു. ആദര്‍ശപരമായ നിലപാടുകള്‍ രാഷ്ട്രീയത്തിന് ആവശ്യമാണ്. എന്നാല്‍ അത് പ്രയോഗികം ആണോയെന്ന് കൂടി പരിശോധിക്കണം. അല്ലാത്തപക്ഷം ആദര്‍ശത്തിന് അയവുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

സ്പീക്കര്‍ സ്ഥാനം നിയോജകമണ്ഡലത്തിലെ തന്റെ വികസനപ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന ജി കാര്‍ത്തികേയന്റെ അഭിപ്രായത്തെയും വക്കം തള്ളിക്കളഞ്ഞു. താന്‍ സ്പീക്കറായിരുന്ന സമയത്ത് തന്റെ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സംവന്നിട്ടില്ല. 
Join WhatsApp News
jep 2014-07-21 04:50:30

കേരളത്തില നിന്നും കയറ്റി വിട്ട എല്ലാ കോണ്ഗ്രസ്പരധീണംഗലും ,പെൻഷൻ പറ്റിയവരും ഇനി  കേരളത്തിലേക്ക് തിരിച്ചു വന്നു കൊളം ആയ ഇവിടം  മുതു കൊളമാക്കും .ജനത്തെ സേവിക്കാൻ ഇവരുടേ ഒക്കെ ഒരു ആർത്തി!കഷ്ടം കേരളത്തിനു ഇതേ വിധിച്ചിട്ടുള്ളൂ .മാവേലി നാട് വാണ കാലം ഓർത്ത് സർക്കാർ ചെലവിൽ എന്നും ഓണം ആഘോഷിക്കാം. ഓണം ആഘോഷം ഒരുമാസം എന്നുള്ളത് ഒരു വര്ഷം ആക്കണം !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക