Image

ശബരിമലയില്‍ എത്തിയ യുവതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു

Published on 27 November, 2011
ശബരിമലയില്‍ എത്തിയ യുവതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു
ശബരിമല: ശബരിമലയില്‍ പതിനെട്ടാംപടിക്ക്‌ അടുത്തെത്തിയ ആന്ധ്രാപ്രദേശ്‌ സ്വദേശിനിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ദേവിയെന്ന യുവതിയാണ്‌ അറസ്‌റ്റിലായത്‌. ഇവരെ പോലീസ്‌ ചോദ്യംചെയ്‌തുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക