Image

പീരുമേട്ടില്‍ ചൊവ്വാഴ്‌ച ജനകീയ ഹര്‍ത്താല്‍

Published on 27 November, 2011
പീരുമേട്ടില്‍ ചൊവ്വാഴ്‌ച ജനകീയ ഹര്‍ത്താല്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം പ്രശ്‌നം ഉടന്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയ സമിതി ഹര്‍ത്താല്‍ നടത്തുന്നു. ചൊവ്വാഴ്‌ച പീരുമേട്‌ താലൂക്കിലാണ്‌ ഇവര്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക